ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ എന്‍എസ്എസ് പുനഃപരിശോധന ഹര്‍ജി നല്‍കി.
സുപ്രീംകോടതി വിധിക്കെതിരെ ആദ്യ പുനഃപരിശോധന ഹര്‍ജിയാണ് എന്‍എസ്എസിന്റേത്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




