HIGHLIGHTS : Pulimada on Netflix on November 23
ജോജു ജോര്‍ജ് നായകനായ ത്രില്ലര്‍ ചിത്രം ‘പുലിമട’ നവംബര്‍ 23 ന് നെറ്റ്ഫ്‌ലിക്‌സില്‍ ഒടിടി റീലിസിലേക്ക്. എ കെ സാജന്‍ സംവിധാനം ചെയ്ത ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ ലഭ്യമാകും.പോലീസ് കോണ്‍സ്റ്റബിള്‍ വിന്‍സെന്റിന്റെ കഥ പറയുകയാണ് പുലിമട. ചിത്രത്തില്‍ വിന്‍സെന്റ് ആയാണ് ജോജു ജോര്‍ജ് എത്തുന്നത്. ഒപ്പം ഐശ്വര്യ രാജേഷും എത്തുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

