HIGHLIGHTS : POCSO case: School bus employee remanded
വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ഹാജിയാര്‍പള്ളി ചെറുകാട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷിബിലിയെ (28)യാണ് മലപ്പുറം വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്‌കൂളിലെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം പറയുന്നത്. സ്‌കൂള്‍ അധികൃതര്‍ മലപ്പുറം വനിതാ പൊലിസ് സ്റ്റേഷനില്‍ അറിയിച്ചു.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ. പി.എം സന്ധ്യദേവിക്കാണ് അന്വേഷണ ചുമതല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു