
പെരിന്തല്‍മണ്ണ: സ്വകാര്യ ആശുപത്രിയില്‍ മോ ഷണശ്രമത്തിനിടെ തമിഴ്നാട്ടു കാരായ രണ്ട് സ്ത്രീകളെ പെരിന്ത ല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മധുര പിനോബച്ചിലഗറിലെ സല്‍വി (40), മീര (33) എന്നിവരാ ണ് അറസ്റ്റിലായത്.
കുട്ടികളുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്ന തിനിടെയാണ് ആശുപത്രി ജീവ നക്കാരാണ് ഇവരെ ശ്രദ്ധിച്ചത്. തുട ര്‍ന്ന് പൊലീസില്‍ വിവരമറിയി ച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സ്ത്രീകള്‍ മാല പൊട്ടിക്കാന്‍ ശ്രമി ച്ചെന്ന് തെളിഞ്ഞതോടെ അറ സ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കള്‍ മുമ്പും സമാനരീതിയില്‍ മോഷണം നടത്തിയതായി പെരി ന്തല്‍മണ്ണ എസ്എച്ച്ഒ കിരണ്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍നിന്ന് കൂട്ടമായി വരുന്ന ഇവര്‍ വിവിധ യിടങ്ങളില്‍ തമ്പടിച്ച് മോഷണം നടത്തി മടങ്ങുകയാണ് പതിവ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവ സത്തേക്ക് റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




