HIGHLIGHTS : Papaya leaves have benefits...
– പപ്പായ ഇലയുടെ സത്ത് ഡെങ്കിപ്പനി ബാധിച്ചവരില്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു സഹായിക്കും.
– പപ്പായ ഇല രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

– പപ്പായ ഇലയുടെ സത്ത് ഗ്യാസ്, വയറിളക്കം, നെഞ്ചെരിച്ചില്‍ എന്നിവയുള്‍പ്പെടെ ദഹനസംബന്ധമായ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിന് ഒരു പരിഹാരമാണ്.
– പപ്പായ ഇലയുടെ തലയോട്ടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു