കോഴിക്കോട്: ചാലിയം പുഴക്കരപ്പള്ളിക്ക് സമീപം പുഴയില്‍ നങ്കൂരമിട്ടിരുന്ന രണ്ട് ഫൈബര്‍ വള്ളങ്ങള്‍ കത്തി നശിച്ചു. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ഇന്നു വൈകീട്ട് 5.25 ഓടെയാണ് തീപിടിത്തം. ചാലിയം അറക്കല്‍ ഫങ്ഷന്‍ പാലസിന് സമീപം നങ്കൂരമിട്ട രണ്ടു വള്ളങ്ങള്‍ക്കാണ് തീപിടിച്ചത്. തീപിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




