Section

malabari-logo-mobile

പുതുക്കിയ പരീക്ഷാ സിലബസ് പ്രസിദ്ധീകരിച്ചു

HIGHLIGHTS : Revised Exam Syllabus Published

ഹയർസെക്കൻഡറി സിലബസിൽ SCERT ഒഴിവാക്കിയ പാഠഭാഗങ്ങൾ, 2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ സിലബസിൽ നിന്നും നീക്കം ചെയ്ത് പുതുക്കിയ സിലബസ് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2525300

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!