HIGHLIGHTS : Papada Thoran recipe
പപ്പട തോരന്‍ ഉണ്ടായാല്‍ മറ്റൊരു കറിയും വേണ്ട ചോറുണ്ണാന്‍.
ആവശ്യമായ ചേരുവകള്‍


പപ്പടം-7 എണ്ണം
ചുന്നുള്ളി -3 എണ്ണം(ചെറുതായി അറിഞ്ഞത്)
വറ്റല്‍മുളക്- 2എണ്ണം
പച്ചമുളക്-2എണ്ണം
കുടുക്-കാല്‍ ടീസ്പൂണ്‍
കറിവേപ്പില
തേങ്ങ-അരക്കപ്പ്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചമുളക് ,ചിരകിയ തേങ്ങ , കറിവേപ്പില, ചുവന്നുള്ളി എന്നിവ മിക്‌സിയിലോ അമ്മിയിലോ വെച്ച് ചതച്ചെടുക്കുക. പപ്പടം ചെറുതായി മുറിച്ച് ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് വറുത്ത് കോരിവെക്കുക. ഈ എണ്ണയിലേക്ക് കടുക്, വറ്റല്‍മുളക്, ചെറിയുള്ളി അരിഞ്ഞത് എന്നിവ താളിക്കുക. ഇതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന കൂട്ട് ഇട്ട് ഒന്ന് മൂപ്പിച്ച ശേഷം വറുത്ത് വെച്ചിരിക്കുന്ന പപ്പടം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ചൂടോടെ വിളമ്പാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു