HIGHLIGHTS : A dead body was found in the Mamburum river
പ്രതീകാത്മക ചിത്രം
തിരൂരങ്ങാടി: മമ്പുറം പുഴയില്‍ മൃതദേഹം കണ്ടെത്തി.ഇന്ന് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രയിലേക്ക് മാറ്റിയിരിക്കുകയാണ്.
മൃതദേഹം ഇന്നലെ മുതല്‍ വൈലത്തൂരില്‍ നിന്ന് കാണാതായ ആളുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക