പൈനാടത്ത് രാമന്‍(75) നിര്യാതനായി

പരപ്പനങ്ങാടി:  ടെലിഫോണ്‍ എകസ്‌ചേഞ്ച് റോഡില്‍ താമസിക്കുന്ന റിട്ടയര്‍ഡ് റവന്യൂ ഇന്‍സ്‌പെക്ടര്‍ പൈനാടത്ത് രാമന്‍(75) നിര്യാതനായി. ഭാര്യ ബേബി കൗസല്ല്യ
മക്കള്‍ രതീഷ് ബാബു,നിമ
മരുമക്കള്‍ ഷിനിത, ബൈജു
സംസ്‌ക്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍

Related Articles