Section

malabari-logo-mobile

ബഷീര്‍ അനുസ്മരണവും സെമിനാറും

HIGHLIGHTS : വൈക്കം മുഹമ്മദ് ബഷീറിന്‍റെ 25-ാം ചരമവാര്‍ഷികം പ്രമാണിച്ച് കാലിക്കറ്റ് സര്‍വകലാശാലാ വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്‍റെ ആഭിമുഖ്യത്തില്‍ ജൂലൈ അഞ്ച്, ആറ...

വൈക്കം മുഹമ്മദ് ബഷീറിന്‍റെ 25-ാം ചരമവാര്‍ഷികം പ്രമാണിച്ച് കാലിക്കറ്റ് സര്‍വകലാശാലാ വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്‍റെ ആഭിമുഖ്യത്തില്‍ ജൂലൈ അഞ്ച്, ആറ് തിയതികളില്‍ സെമിനാര്‍ കോംപ്ലക്സില്‍ ബഷീര്‍ അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു. څസ്വാതന്ത്ര്യവും സാഹിത്യത്തിന്‍റെ ഭാവിയുംچ എന്നതാണ് സെമിനാറിന്‍റെ വിഷയം. നിലമ്പൂര്‍ ആയിഷ മുഖ്യാതിഥിയായിരിക്കും. അഞ്ചിന് 10.30-ന് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, പുനലൂര്‍ രാജന്‍, ഡോ.ശരത് ചന്ദ്രന്‍, ഡോ.ഷംസാദ് ഹുസൈന്‍, ഡോ.പി.കെ.പോക്കര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!