Section

malabari-logo-mobile

തടികുറയ്ക്കാന്‍ നേന്ത്രപ്പഴം ഇനി വേണ്ട…

HIGHLIGHTS : No more bananas to lose weight...

തടി കുറയ്ക്കുന്നതിനുവേണ്ടി പലരും കഴിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം. എന്നാല്‍ രണ്ടോ, മൂന്നോ നേന്ത്രപ്പഴം കഴിക്കുന്നത് തടികുറയ്ക്കില്ല മറിച്ച് തടിക്കൂട്ടുകയാണ് ചെയ്യുന്നതെന്ന് ആരോഗ്യവിദഗ്ധര്‍. ഷുഗര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുള്ള നേന്ത്രപ്പഴം ശരീരത്തിലേക്ക് എത്തിക്കുന്ന കലോറിയുടെ അളവ് മറ്റുപഴങ്ങളെക്കള്‍ അധികമാണ്. ഒരു നേന്ത്രപ്പഴം കഴിക്കുന്നതിലൂടെ 110 കലോറി, അതായത് ഏകദേശം 28ഗ്രാം കാര്‍ബോഹൈഡ്രേറ്റ്,15ഗ്രാം ഷുഗര്‍,1ഗ്രാം പ്രോട്ടിന്‍,3ഗ്രാം ഫൈബര്‍ എന്നിവയാണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!