Section

malabari-logo-mobile

ജര്‍മ്മന്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് നേടി വള്ളിക്കുന്ന് സ്വദേശി നിത്യ സേതുമാധവന്‍

HIGHLIGHTS : കോഴിക്കോട്; ജര്‍മ്മന്‍ ഗവണ്മെന്റ് സ്‌കോളര്‍ഷിപ്പ് നേടി RUHR യൂണിവേഴ്‌സിറ്റി BOCHUM നിന്നും ന്യൂറോസയന്‍സില്‍ പിഎച്ച്ഡി കരസ്ഥമാക്കി നിത്യ സേതുമാധവന്‍...

കോഴിക്കോട്; ജര്‍മ്മന്‍ ഗവണ്മെന്റ് സ്‌കോളര്‍ഷിപ്പ് നേടി RUHR യൂണിവേഴ്‌സിറ്റി BOCHUM നിന്നും ന്യൂറോസയന്‍സില്‍ പിഎച്ച്ഡി കരസ്ഥമാക്കി നിത്യ സേതുമാധവന്‍. വള്ളിക്കുന്ന് ഒലിപ്രംകടവ് സ്വദേശിനിയാണ്.

ചേലേമ്പ്ര എന്‍എന്‍എം എച്ച്എസ്സ്എസ്സിലും, ദേവകിയമ്മ ഫാര്‍മസി കോളേജിലും നിത്യ പഠിച്ചിരുന്നത്.

എന്‍സി സേതുമാധവന്റെയും ഗീതടീച്ചറുടെയും മകളാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!