HIGHLIGHTS : NIPA: Health worker also tested negative in Kadalundi
കടലുണ്ടി: നിപ രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന കടലുണ്ടി ഗ്രാമ പഞ്ചായത്തില്‍ നിരീക്ഷണത്തിലിരുന്ന ആരോഗ്യ പ്രവര്‍ത്തകയുടെയും ഫലം നെഗറ്റീവ്. എന്നാല്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന മുഴുവന്‍ പേരും 21 ദിവസം നിരീക്ഷണത്തില്‍ തുടരണം എന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക