നന്നമ്പ്രയില്‍ മാസ്ക് ധരിക്കാതെ പ്രഭാത സവാരി നടത്തിയവര്‍ക്കെതിരെ കേസെടുത്തു.

representational photo

താനൂർ: മാസ്കില്ലാതെ പ്രഭാത സവാരി നടത്തിയ നാലു പേർക്കെതിരെ താനൂർ പൊലീസ് കേസെടുത്തു. നന്നമ്പ്ര ചെറുമുക്കിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് കൂട്ടം കൂടിയും, മാസ്കില്ലാത്തതിനാലും പൊലീസിന്റെ പിടിയിലായത്.

ഇവരെ പിന്നീട്‌ പിഴയടപ്പിച്ചു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •