ഫൂട്ട്‌ വെയര്‍ അസോസയേഷന്‍ 100 കേന്ദ്രങ്ങളില്‍ നില്‍പ്‌ സമരം സംഘടപ്പിക്കുന്നു.

മലപ്പുറം:  നിരവധി ആവിശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള റീട്ടയില്‍ ഫൂട്ട്‌ വെയര്‍ അസോസിയേഷന്‍ ചൊവ്വാഴ്‌ച മലപ്പുറം ജില്ലയില്‍ നില്‍പ്പ്‌ സമരം സംഘടിപ്പിക്കുന്നു. 100 കേന്ദ്രങ്ങളിലാണ്‌ സമരം നടത്തുക. കെട്ടിട വാടക നിയന്ത്രണ നിയമം പ്രഖ്യാപിക്കുക. വാടി ഇളവ്‌ പ്രഖ്യാപക്കുക, തുടങ്ങി നിരവധി ആവിശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ രാവിലെ 10 മുതല്‍ 11 മണി വരെയാണ്‌ സമരം.

ആലോചനാ യോഗത്തിൽ പ്രസിഡന്റ് എം എൻ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു., എം.പി – നാസർ പാണ്ടിക്കാട്, മുസ്തഫ മാളികുന്ന്, കെ.കെ.എം അഷ്റഫ് തങ്ങൾ, രാമചന്ദ്രൻ പാങ്ങ് ഇബ്രാഹിംകുട്ടി തിരൂർ, ഹുസൈൻ ചുങ്കത്തറ, നസീം വളാഞ്ചേരി ,ഹനീഫ പുത്തനത്താണി, ബിൻ ഷാദ് കൂട്ടിലങ്ങാടി, റഷീദ് ഏടക്കര, അബൂബക്കർ തങ്ങൾ, ഗഫൂർ മലപ്പുറം, സമദ് പുലാമന്തോൾ, രാജ്യ അരീക്കോട് ,നൗഫൽ ചേളാരി, മുസ്തഫ മഞ്ചേരി , തുടങ്ങിയവർ സംസാരിച്ചു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •