Section

malabari-logo-mobile

സ്‌റ്റംപിംഗില്‍ ധോണിക്ക്‌ ലോക റെക്കോര്‍ഡ്‌

HIGHLIGHTS : മെല്‍ബണ്‍: മെല്‍ബണില്‍ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സില്‍ മിച്ചല്‍ ജോണ്‍സണെ സ്‌റ്റംപ്‌ ചെയതതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും...

dhoni 1മെല്‍ബണ്‍: മെല്‍ബണില്‍ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സില്‍ മിച്ചല്‍ ജോണ്‍സണെ സ്‌റ്റംപ്‌ ചെയതതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം സ്‌റ്റംപിംഗുകള്‍ക്കുള്ള ലോകറെക്കോഡിന്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി അര്‍ഹനായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയുടെ 134 ാം സ്‌്‌റ്റംപിംഗ്‌ ആണിത്‌.

തന്റെ 460 ാം ഇന്നിംഗ്‌സില്‍ കൈവരിച്ച നേട്ടത്തിലൂടെ 485 ഇന്നിംഗ്‌സില്‍ 133 സ്റ്റംപിങ്ങുകള്‍ നടത്തിയ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ്‌ ധോണി മറികടന്നത്‌. ടെസ്‌റ്റില്‍ 38 ഏകദിനത്തില്‍ 85ഉം ടി20 മത്സരങ്ങളില്‍ പതിനൊന്നും സ്റ്റംപിംഗുകളാണ്‌ ധോണി നടത്തിയത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!