Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു;ഇന്ന്‌ 915 പേര്‍ക്ക്‌ കൊവിഡ്‌

HIGHLIGHTS : ജില്ലയില്‍ 915 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 399 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 848 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാ...

മലപ്പുറം:ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. പ്രതിദിന രോഗബാധതിരുടെ എണ്ണം 900 വും കടന്ന് 915 പേര്‍ക്കാണ് ഇന്ന് (സെപ്റ്റംബര്‍ 27) ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 848 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അടുത്തടുത്ത ദിവസങ്ങളിലായാണ് ഇത്രയുമധികം രോഗബാധിതര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ വീഴ്ചയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ ജനങ്ങള്‍ കോവിഡിനെതിരെയുള്ള ജാഗ്രതയിലെ ഇളവായി കണ്ടതാകാം ഇത്രയും കേസുകള്‍ വര്‍ദ്ധിക്കാനിടയാക്കിയതെന്നാണ് കരുതപ്പെടുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 18 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 399 പേരുള്‍പ്പടെ ഇതുവരെ 15,060 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

sameeksha-malabarinews

എ. ആര്‍ നഗര്‍ 27
ആലങ്കോട് 12
അലനല്ലൂര്‍ 03
ആലിപ്പറമ്പ 05
അമരമ്പലം 05
ആനക്കയം 11
അങ്ങാടിപ്പുറം 09
അരീക്കോട് 11
അരിയല്ലൂര്‍ 01
ആതവനാട് 04
ചാലിയാര്‍ 03
ചാത്തല്ലൂര്‍ 01
ചീക്കോട് 01
ചേലേമ്പ്ര 04
ചങ്ങരംകുളം 01
ചെറിയമുണ്ടം 07
ചെറുകാവ് 01
ചേയൂര്‍ 01
താഴേങ്ങല്‍ 01
അന്തിയൂര്‍ 01
പൂകക്കിപ്പാറ 01
പൂവ്വത്തിക്കല്‍ 01
ചോക്കാട് 03
ചുങ്കത്തറ 08
എടക്കര 10
എടപ്പറ്റ 09
എടപ്പാള്‍ 08
തിരുവാലി 01
തൃക്കലങ്ങോട് 05
തൃപ്പനച്ചി 01
തൃപ്രങ്ങോട് 02
തുവ്വൂര്‍ 02
തിരൂര്‍ 24
തിരൂരങ്ങാടി 10
ഊര്‍ങ്ങാട്ടിരി 09
എടരിക്കോട് 07
എടവണ്ണ 13
എടയൂര്‍ 03
ഏലംകുളം 01
ഇരിമ്പിളിയം 02
കടലുണ്ടി 01
കാലടി 13
കാളികാവ് 06
കല്‍പ്പകഞ്ചേരി 10
കണ്ണമംഗലം 02
കരുളായി 01
കാവനൂര്‍ 06
കീഴാറ്റൂര്‍ 07
കീഴുപറമ്പ 06
കോഡൂര്‍ 02
കൊണ്ടോട്ടി 01
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 11
കോഴിക്കോട് 01
കുലുക്കല്ലൂര്‍ 01
കണ്ണമംഗലം 01
കുറുവ 01
കുറ്റിപ്പുറം 08
തിരുന്നാവായ 03
തിരൂരങ്ങാടി 05
വളാഞ്ചേരി 02
വളവന്നൂര്‍ 05
വല്ലപ്പുഴ 01
വള്ളിക്കുന്ന് 12
വാഴക്കാട് 05
മലപ്പുറം 05
മമ്പുറം 01
മമ്പാട് 02
മഞ്ചേരി 17
മങ്കട 11
മാറാക്കര 09
മാറഞ്ചേരി 07
മേലാറ്റൂര്‍ 07
മൂന്നിയൂര്‍ 09
മൂര്‍ക്കനാട് 09
മുതുവല്ലൂര്‍ 02
നന്നമ്പ്ര 06
നന്നംമുക്ക് 01
നറുകര 01
നെടുപറമ്പ 01
നെടുവ 07
നിലമ്പൂര്‍ 04
നിരമരുതൂര്‍ 08
ഒളകര 01
ഊരകം 09
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 04
പള്ളിക്കല്‍ 03
താഴെപ്പാലം 02
തേഞ്ഞിപ്പലം 03
തെന്നല 16
വാഴയൂര്‍ 07
വഴിക്കടവ് 04
വെളിമുക്ക് 01
വെളിയങ്കോട് 10
വേങ്ങര 07
പാങ്ങ് 01
പാണ്ടിക്കാട് 06
പരപ്പനങ്ങാടി 50
പറപ്പൂര്‍ 04
പറശേരി 01
പരിയാപുരം 03
പെരിന്തല്‍മണ്ണ 29
പെരുമണ്ണ 06
പെരുമ്പടപ്പ് 04
പൊന്മള 09
പൊന്മുണ്ടം 05
പൊന്നാനി 32
പൂക്കിപറമ്പ് 04
പൂക്കോട്ടൂര്‍ 05
പോരൂര്‍ 01
പോത്തുകല്‍ 06
പുല്‍പ്പറ്റ 08
പുളിക്കല്‍ 01
പുറത്തൂര്‍ 03
പുഴക്കാട്ടിരി 08
താനാളൂര്‍ 16
താനൂര്‍ 25
തവനൂര്‍ 07
തലക്കാട് 18
തണ്ണിക്കടവ് 01
താഴേക്കോട് 08
വെന്നിയൂര്‍ 01
വെട്ടം 20
വെട്ടത്തൂര്‍ 08
വണ്ടൂര്‍ 07
ചവറ 01
കണ്ണൂര്‍ 02
തൃശൂര്‍ 01
പാലക്കട് 05
ആലപ്പുഴ 01
സ്ഥലം ലഭ്യമല്ലാത്തത് 20

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

കൂട്ടിലങ്ങാടി 01
പോത്തുകല്‍ 01
മഞ്ചേരി 03

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

എ.ആര്‍ നഗര്‍ 03
അരീക്കോട് 03
ചാലിയാര്‍ 01
ചെറിയങ്ങാടി 01
എടവണ്ണ 02
ഏലംകുളം 01
കാളികാവ് 01
കരിങ്കല്ലത്താണി 01
കരുവമ്പ്രം 01
കാവന്നൂര്‍ 01
കീഴാറ്റൂര്‍ 01
കീഴുപറമ്പ 01
മലപ്പുറം 01
മംഗലം 03
മേലാറ്റൂര്‍ 01
നിറമരുതൂര്‍ 01
പാണ്ടിക്കാട് 01
പരപ്പനങ്ങാടി 02
പെരിന്തല്‍മണ്ണ 01
പൊന്നാനി 01
പൂക്കോട്ടൂര്‍ 01
രണ്ടത്താണി 03
താനൂര്‍ 01
തെയ്യാലിങ്ങല്‍ 01
തിരുര്‍ 02
വള്ളിക്കുന്ന് 01
വെന്നിയൂര്‍ 01
കോഴിക്കോട് 01
സ്ഥലം ലഭ്യമല്ലാത്തത് 01

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

കണ്ണമംഗലം 01
പാണ്ടിക്കാട് 01
കാവന്നൂര്‍ 01
അമരമ്പലം 01

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ചാലിയാര്‍ 01
ചുങ്കത്തറ 03
പുല്‍പ്പറ്റ 01
കാവന്നൂര്‍ 01
കീഴാറ്റൂര്‍ 01
മഞ്ചേരി 02
മൂത്തേടം 01
മൂന്നിയൂര്‍ 01
ഊരകം 01
പറപ്പൂര്‍ 01
പോത്തുകല്‍ 01
താനൂര്‍ 01
തിരൂര്‍ 01
വഴിക്കടവ് 01
വെട്ടത്തൂര്‍ 01

34,387 പേര്‍ നിരീക്ഷണത്തില്‍

34,387 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,757 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 523 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,749 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,60,541 സാമ്പിളുകളില്‍ 4,796 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!