
പരപ്പനങ്ങാടി: കനിവ് റെസിഡന്‍സ് അസോസിയേഷന്‍ ഹാജിമാര്‍ക് യാത്രയയപ് നല്‍കി. എം. എസ്. എസ്. ജില്ല ഉപാധ്യക്ഷന്‍ സി. ഇബ്‌റാഹീം ഹാജി ഉദ്ഘാടനം ചെയ്തു. കനിവ് പ്രസിഡന്റ് ഇ.ഒ. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
എന്‍. പി. അബു മാസ്റ്റര്‍, മനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. കെ. അബൂബക്കര്‍ ഹാജി, മദ്യ നിരോധനസമിതി സംസ്ഥാന സമിത അംഗം ചോനാരി കുഞ്ഞിമുഹമ്മദ്, അല്‍ഫിത്‌റ പ്രിന്‍സിപ്പാള്‍ അബ്ദല്‍ ജബ്ബാര്‍ മാസ്റ്റര്‍, എസ്. എസ്. വാജിദ്, കനിവ് കാര്‍ഷിക വിഭാഗം അധ്യക്ഷന്‍ മുഹമ്മദ് മാസ്റ്റര്‍ , എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം.വി. അബ്ദല്‍ കരീം ഹാജി സ്വാഗതവും സി. ആര്‍. പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
‘കനിവ് ഭാരവാഹികളായ സി. നജ്മുദ്ധീന്‍, റെയില്‍വെ റഹ്‌മാന്‍, സലാം വി. ഐ. പി. നഗര്‍, ആബിദ ഉമ്മര്‍കോയ, ഉമ്മുകുല്‍സു അസീസ്, ആയിശ ഉമ്മര്‍കോയ , എം. വി. സിയാദ്, എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




