Section

malabari-logo-mobile

ഏകാന്തത പ്രേമേയമായ ചില സിനിമകൾ പരിചയപെടാം…….

HIGHLIGHTS : Let's get acquainted with some movies about loneliness.

– ഈറ്റ് പ്രേ ലവ് : ഗിൽബെർട്ടിന്റെ 2006 ലെ ഓർമ്മക്കുറിപ്പിനെ അടിസ്ഥാനമാക്കി ജൂലിയ റോബർട്ട്സ് എലിസബത്ത് ഗിൽബെർട്ടായി അഭിനയിച്ച് 2010ൽ റയാൻ മർഫി സംവിധാനം ചെയ്ത ഒരു അമേരിക്കൻ ജീവചരിത്ര റൊമാന്റിക് ചിത്രമാണ് “ഈറ്റ് പ്രേ ലവ്”.

ലോകത്തിൽ തനിക്കുള്ള സ്ഥാനത്തെക്കുറിച്ച് നിശ്ചയമില്ലാത്ത എലിസബത്ത് ഗിൽബെർട്ട് എന്ന യുവതിയെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ജീവിതത്തിൽ യഥാർത്ഥ സന്തോഷം അനുഭവപ്പെടാതെ,മറ്റെന്തെങ്കിലും ആഗ്രഹിക്കുന്ന എലിസബത്ത് ഗിൽബെർട്ടിന്റെ കഥ. അങ്ങനെ ലോകമെമ്പാടും സഞ്ചരിക്കുന്ന ഒരു സാഹസിക യാത്ര ആരംഭിക്കുന്ന അവൾ സ്വയം സന്തോഷിപ്പിക്കുന്നതും,സ്വയം കണ്ടെത്തുന്നതാണ് (self discovery)ഈറ്റ് പ്രേ ലവ് സിനിമയുടെ പ്രമേയം.

sameeksha-malabarinews

 

– കാസ്റ്റ് എവേ : റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത് നിർമ്മിച്ച് ടോം ഹാങ്ക്സ് അഭിനയിച്ച 2000-ൽ പുറത്തിറങ്ങിയ അമേരിക്കൻ അതിജീവന ചിത്രമാണ് കാസ്റ്റ് എവേ.

തെക്കൻ പസഫിക്കിൽ വിമാനം തകർന്നതിനെ തുടർന്ന് ജനവാസമില്ലാത്ത ഒരു ദ്വീപിൽ കുടുങ്ങിപ്പോയ ഹാങ്ക്സിന്റെ, അതിജീവിക്കാനും നാട്ടിലേക്ക് മടങ്ങാനുമുള്ള തീവ്ര ശ്രമങ്ങളെപറ്റിയുമാണ് കാസ്റ്റ് എവേ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!