Section

malabari-logo-mobile

കുറ്റിപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് ചെങ്കല്‍ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

HIGHLIGHTS : കുറ്റിപ്പുറം: നിയന്ത്രണം വിട്ട കാർ ചെങ്കൽ ക്വാറിയിലേക്ക് മറിഞ്ഞ് കൊളത്തോൾ ഊരോത്ത് പള്ളിയാൽ സ്വദേശി പുത്തൻകോട്ട് അലവിക്കുട്ടി (40) മരിച്ചു. പരിക്കേറ...

 കുറ്റിപ്പുറം: നിയന്ത്രണം വിട്ട കാർ ചെങ്കൽ ക്വാറിയിലേക്ക് മറിഞ്ഞ് കൊളത്തോൾ ഊരോത്ത് പള്ളിയാൽ സ്വദേശി പുത്തൻകോട്ട് അലവിക്കുട്ടി (40) മരിച്ചു. പരിക്കേറ്റ കാർ ഡ്രൈവർ ഊരോത്ത് പളളിയാൽ പരപ്പാര സലീ (38) മിനെ വളാഞ്ചേരി നിസാർ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആതവനാട് സ്പിന്നിംഗ് മിൽ റോഡിലെ കെൽടെക് സിന് സമീപമാണ് വെള്ളിയാഴ്ച രാത്രിയാണ് അപകടം. മൃതദേഹം വളാഞ്ചേരി സി ഐ ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിനയച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!