വേങ്ങരയില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച;ഒരാള്‍ പിടിയില്‍

വേങ്ങര: വേങ്ങരയിലെ അമ്മഞ്ചേരിക്കാവ് ക്ഷേത്രത്തില്‍ മോഷണശ്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. എടപ്പാള്‍ സ്വദേശി ബൈജുവിനെയാണ് എസ് ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.

കോട്ടക്കലിലെ കുറ്റിപ്പുറത്ത് കാവിലും മോഷണം നടത്തിയതും ഇയാള്‍തന്നെയാണെന്ന് പോലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top