Section

malabari-logo-mobile

ആവണക്കെണ്ണയുടെ ഉപയോഗങ്ങൾ അറിയാം…

HIGHLIGHTS : Know the uses of castor oil

– ആവണക്കെണ്ണയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ് റിസിനോലെയിക് ആസിഡ്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ മോയ്സ്ചറൈസറായി ഉപയോഗിക്കാം.

– മുറിവുകളിൽ ആവണക്കെണ്ണ പുരട്ടുന്നതിലൂടെ,പെട്ടന്ന് ഹീൽ ആകാൻ സഹായിക്കുന്ന ഈർപ്പമുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും.

sameeksha-malabarinews

– ആഴ്ചയിൽ രണ്ടുതവണ ആവണക്കെണ്ണ പുരട്ടിയാൽ മുടി ശക്തവും കട്ടിയുള്ളതും വേഗത്തിലും വളരുന്നതാണ്.

– പഠനങ്ങൾ അനുസരിച്ച്, പല്ലുകളിലെ അപകടകരമായ ബാക്ടീരിയകളുടെയും ഫംഗസിന്റെയും വളർച്ച കുറയ്ക്കാൻ ആവണക്കെണ്ണ സഹായിക്കുകയും വായിൽ വീക്കം ഉണ്ടാക്കുന്ന ഡെഞ്ചർ സ്റ്റോമാറ്റിറ്റിസ്(denture stomatitis) എന്നറിയപ്പെടുന്ന ഒരു അവസ്ഥയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!