Section

malabari-logo-mobile

തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പുതപ്പൊരുക്കാന്‍ ബ്ലാങ്കറ്റ് ചലഞ്ചുമായി കെ.എച്ച്.എം.എസ്.എസിലെ വിദ്യര്‍ത്ഥികള്‍

HIGHLIGHTS : KHMS students with blanket challenge to cover blankets on the streets

പുറത്തൂര്‍: ഡല്‍ഹിയിലെ അതിശൈത്യം സഹിച്ച് അന്തിയുറങ്ങുന്നവര്‍ക്ക് പുതപ്പൊരുക്കാന്‍ ബ്ലാങ്കറ്റ് ചലഞ്ചുമായി കെ.എച്ച്.എം.എസ്.എസിലെ വിദ്യര്‍ത്ഥികള്‍. നേമ്ലെസ് കമ്യൂണിറ്റി താമരശ്ശേരി, അഡ്‌സിന്‍ഡ തിരൂര്‍ എന്നിവരുമായി സഹകരിച്ചാണ് ബ്ലാങ്കറ്റ് ചലഞ്ച് സംഘടിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ വാങ്ങിയ 35 പുതപ്പുകളുടെ കൈമാറ്റച്ചടങ്ങ് പി.ടി.എ. പ്രസിഡന്റ് കെ.പി. ശംസുദ്ദീന്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് രാമകൃഷ്ണന്‍, പ്രഥമാധ്യാപകന്‍ പി.കെ. അബ്ദുല്‍ജബ്ബാര്‍, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഐ.പി. ജംഷീര്‍, ഷെബീര്‍ നെല്ലിയാലി, ഇജാസ് അസ്ലം, എ.സി. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!