ഹൈഡ്രോക്‌സിക്ലോറോ ക്വിന്‍ കയറ്റുമതി;ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി പിന്‍വലിച്ചു.

ദില്ലി: മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോ ക്വിന്‍ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം താല്‍ക്കാലികമായി പിന്‍വലിച്ചു. കൊറോണ വ്യാപനത്തിനെതിരായി ഉപയോഗിച്ചുവരുന്ന ഈ മരുന്ന് കോവിഡ് വൈറസ് ബാധ കൂടുതല്‍ ഉള്ള രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യവ്യക്തമാക്കി.

മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആശ്യപ്പെട്ടിരുന്നു. കയറ്റുമതി നിര്‍ത്തിവെച്ചാല്‍ പ്രതികാര നടപടി ഉണ്ടാകുമെന്നും ട്രംപ് വ്യകമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് ഇന്ത്യ മരുന്ന് കയറ്റിതിക്കുള്ള നിരോധനം നീക്കയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top