Section

malabari-logo-mobile

രാജ്യത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം വര്‍ധിക്കുന്നു

HIGHLIGHTS : ദില്ലി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പതിനേഴാം ദിവസമാകുമ്പോള്‍ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് അതിവേഗം പ...

ദില്ലി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പതിനേഴാം ദിവസമാകുമ്പോള്‍ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് അതിവേഗം പടരുന്ന മാധ്യപ്രദേശില്‍ പതിനഞ്ച് ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകള്‍ പൂര്‍ണമായി സീല്‍ ചെയ്തു. രാജസ്ഥാന്‍, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഇതുവരെ 5865 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മരണം 169 ആയി.

ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കയുണ്ടാകുന്ന തരത്തില്‍ ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

മധ്യപ്രദേശില്‍ പതിനഞ്ച് ജില്ലകളില്‍ 46 ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചുപൂട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!