HIGHLIGHTS : FIFA Football Ranking; India 99
ഫിഫയുടെ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഇന്ത്യ 99-ാംസ്ഥാനത്ത്. നിലവില്‍ 100 ആയിരുന്നു. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും സാഫ് കപ്പും നേടിയതാണ് നേട്ടമായത്. 1996ലെ 94-ാംറാ ങ്കാണ് ഏറ്റവും മികച്ചത്.
നിലവിലെ ആദ്യ 10 റാങ്കുകാര്‍ക്ക് മാറ്റമില്ല. ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് ഒന്നാമത്. ഫ്രാന്‍സ് രണ്ടും ബ്രസീല്‍ മൂന്നും സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ട്, ബല്‍ജിയം, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍ എന്നിവരാണ് ആറുമുതല്‍ പത്തുവരെ. ജര്‍മനി പതിനഞ്ചാമതാണ്. ഏഷ്യന്‍ ടീമുകളില്‍ ജപ്പാനാ ണ് (22) മുന്നില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു