Section

malabari-logo-mobile

തൈര് എന്നും കഴിക്കാമോ…

HIGHLIGHTS : Do you know the benefits of eating yogurt regularly?

തൈര് എന്നും കഴിക്കുന്നതിന്റെ ഗുണങ്ങളറിയണ്ടേ….

– തൈരില്‍ ധാരാളം ആക്റ്റീവ് ബാക്ടീരിയകളുണ്ട്, ഇത് രോഗമുണ്ടാക്കുന്ന അണുക്കള്‍ക്കെതിരെ പോരാടാന്‍ സഹായിക്കുന്നു.

sameeksha-malabarinews

– ദിവസവും തൈര് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും,ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

– തൈരില്‍ ആരോഗ്യകരമായ യോനിക്ക് ആവശ്യമായ നല്ല ബാക്ടീരിയല്‍ കള്‍ച്ചര്‍ ഉണ്ട്.

 

– തൈര് പതിവായി കഴിക്കുന്നത് ശരീരത്തിന് ഗണ്യമായ അളവില്‍ കാല്‍സ്യം നല്‍കുന്നു.

– തൈര് കഴിക്കുന്നത് കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുകയും,ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!