പുതിയേടത്ത് സുകുമാരന്‍ നായര്‍ നിര്യാതനായി

വള്ളിക്കുന്ന്: അത്താണിക്കല്‍ നേറ്റീവ് സ്‌ക്കൂളിനു സമീപം പുതിയേടത്തു സുകുമാരന്‍ നായര്‍ (93) നിര്യാതനായി.ഭാര്യ പരേതയായ ആരേഴി പാണാട്ട് ദേവകിയമ്മ. മക്കള്‍: രാമകൃഷ്ണന്‍, സോമന്‍, ശിവശങ്കരന്‍, നാരായണന്‍, പുഷ്പലത, ശോഭദാസ്(വര്‍ണ്ണ വസന്തം അഡ്മിന്‍).മരുമക്കള്‍ :പ്രിയജ, രത്‌നകുമാരി, സ്മിത, സിന്ധു,ജയരാജന്‍ നാരായണന്‍ കുട്ടി (ദാസന്‍ ).സംസ്‌ക്കാരം നടത്തി.

 

Share news
error: Content is protected !!
Scroll to Top