HIGHLIGHTS : Chilli papad
മുളക് പപ്പടം
ആവശ്യമായ ചേരുവകൾ

ഉഴുന്നുപൊടി – കാൽകിലോ
വറ്റൽ മുളക് – 4
ജീരകം – കാൽഗ്ലാസ്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്നുപൊടി അരിച്ചെടുത്ത് വെള്ളം ചേർത്ത് കുഴയ്ക്കുക. ശേഷം വറ്റൽമുളക് അരച്ച് ഉഴുന്നുമാവിൽ ചേർക്കുക. ജീരകവും പാകത്തിന് ഉപ്പും ചേർത്ത് മാവ് നന്നായി കുഴയ്ക്കുക. ചെറിയ ഉരുളകളായെടുത്ത് പലകയിൽ വച്ച് കനം കുറച്ച് പരത്തിയെടുക്കുക. ഉണക്കിയെടുത്തതിനുശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക