Section

malabari-logo-mobile

ബി ഇ എം സ്‌കൂള്‍ അധ്യാപിക അമ്മിണി ടീച്ചറുടെ നിര്യാണത്തില്‍ പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

HIGHLIGHTS : BEM school teacher Ammini condoled the death of the teacher

പരപ്പനങ്ങാടി ബി ഇ എം സ്‌കൂള്‍ മുന്‍ കായിക അധ്യാപിക അമ്മിണി ടീച്ചറുടെ നിര്യാണത്തില്‍ പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് എ എ റഹീം, സെക്രട്ടറി അബ്ദുസ്സലാം അച്ചമ്പാട്ട്, സിപി സക്കറിയ , ഗിരീഷ് തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!