ഖനന നിരോധനം പിന്‍വലിച്ചു

മലപ്പുറം:പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലേര്‍പ്പെടുത്തിയ ഖനന നിരോധനം പിന്‍വലിച്ചു.

എന്നാല്‍ സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ കൈവശ ഭൂമിയില്‍ നിന്ന് പൊതു ആവശ്യത്തിനൊഴികെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിരോധനം തുടരുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top