ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്
എല്‍ ഐ സി പൊന്നാനി, എടപ്പാള്‍ ബ്രാഞ്ചുകളിലെ ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം ജൂലൈ 30ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായ പരിധി 50 വയസ്. ഫോണ്‍ : 04832 734 737.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




