Section

malabari-logo-mobile

ലക്ഷ്യമിടുന്നത് സമ്പൂര്‍ണ സുരക്ഷിത മേള;കമല്‍

HIGHLIGHTS : Aiming for a completely safe fair; Kamal

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സമ്പൂര്‍ണ സുരക്ഷിത മേളയാണ് അക്കാഡമി ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ കമല്‍. അതുകൊണ്ടാണ് ഇത്തവണ ചലച്ചിത്രമേള നാലു മേഖലകളില്‍ നടത്തുന്നതെന്നും എല്ലാ ഘട്ടത്തിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു .മേളയുടെ ഭാഗമായി ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .പങ്കെടുക്കുന്നവര്‍ക്കെല്ലാം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ് . മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമേ സിനിമകള്‍ കാണാന്‍ അവസരം നല്‍കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷ സംബന്ധിച്ച നിയന്ത്രണങ്ങളില്‍ ഡെലിഗേറ്റുകള്‍ക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ഇപ്പോഴത്തെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും മേളയുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു .

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!