Section

malabari-logo-mobile

കൊല്ലത്ത് ഭാര്യക്കും മകള്‍ക്കും നേരെ ഗൃഹനാഥന്റെ ആസിഡ് ആക്രമണം

HIGHLIGHTS : കൊല്ലം : കൊല്ലം ഇരവിപുരം വാളത്തുങ്കലില്‍ ഭാര്യയുടെയും മകളുടെയും ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു. ഭാര്യ രാജി, മകള്‍ ആദിത്യ (14) എന്നിവര്‍ക്ക് നേരെയാണ് ...

കൊല്ലം : കൊല്ലം ഇരവിപുരം വാളത്തുങ്കലില്‍ ഭാര്യയുടെയും മകളുടെയും ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു. ഭാര്യ രാജി, മകള്‍ ആദിത്യ (14) എന്നിവര്‍ക്ക് നേരെയാണ് ഗൃഹനാഥന്‍ ജയന്‍ ആസിഡ് ആക്രമണം നടത്തിയത്.

ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാര്യ രാജിക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട് . അയല്‍വാസികളായ പ്രവീണ,നിരഞ്ജന എന്നീ കുട്ടികള്‍ക്കും ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റു.

sameeksha-malabarinews

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോട്ടറി വില്‍പ്പനശാലയില്‍ ജോലിക്ക് പോയതിനാണ് ആസിഡ് ഒഴിച്ചതെന്നാണ് പോലീസ് പറയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!