പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിച്ച് 651 രൂപയായി . കഴിഞ്ഞ അഞ്ച് മാസക്കാലമായി 601 രൂപയായിരുന്നു.
വാണിജ്യ സിലിണ്ടറിന്റെ വില 55 രൂപ കൂടി 1293 രൂപയായി. അഞ്ച് മാസത്തിന് ശേഷമാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത് .
ഇന്ധന വിലയില്‍ ഉണ്ടായ വര്‍ദ്ധനവിന് ആനുപാതികമായി വില കൂട്ടുന്നു എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിശദീകരണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



