HIGHLIGHTS : A young biker died in a car accident in Tirur
തിരൂര്‍: വാഹനാപകടത്തില്‍ ബൈക്ക് യാത്രിക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ സ്വദേശി ജിഥിന്‍ ജെ മാത്യൂസ് (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ 3 മണിക്ക് ആലത്തിയൂര്‍ അങ്ങാടിയില്‍ വെച്ച് ടെമ്പോ ട്രാവലര്‍ ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്.
ചമ്രവട്ടം സ്‌നേഹപാതയിലെ ബര്‍ഗ്ഗര്‍ മേക്കറാണ് മരിച്ച ജിഥിന്‍, ഇന്നലെ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വിട്ട് തിരിച്ച് വരും വഴി ആലത്തിയൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ കണ്ണൂരില്‍ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ടമ്പോട്രാവലര്‍ ജിഥിന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഇംമ്പിച്ചിബാവ ഹോസ്റ്റലില്‍ എത്തിക്കുകയും, തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്ന വഴി ചേളാരിയില്‍ എത്തിയപ്പോള്‍ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു