Section

malabari-logo-mobile

സ്ത്രീധനപീഡനക്കേസുകളിന്‍ മലപ്പുറം മുന്നില്‍

HIGHLIGHTS : സംസ്ഥാനത്ത് സ്ത്രീധനപൂഡനക്കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു.

തിരു സംസ്ഥാനത്ത് സ്ത്രീധനപീഡനക്കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. സംസ്ഥാന ക്രൈം റിക്കാര്‍ഡസ് ബ്യൂറോയുടെ കണക്കനുസരിച്ച് 2012ല്‍ കേരളത്തിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ 5226 കേസ്സുകള്‍ രജസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എറ്റവും അധികം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്.
ജില്ലയില്‍ 668 കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊല്ലം ജില്ലയാണ് തൊട്ടപിന്നില്‍ ഇവിടെ 661 കേസുകള്‍ രജിസ്റ്റര്്്്# ചെയ്തിട്ടുണ്ട്., എറ്റവും കുറവ് വയനാട്ടിലാണ് ഇവിടെ 97 കേസുകള്‍ മാത്രമെ രജിസ്റ്റര്‍ ചെയ്തിട്ടൊള്ളു. 2011ല്‍ മലപ്പുറത്ത് കേസുകളുടെ എണ്ണം 612 ആയിരുന്നു.

sameeksha-malabarinews

ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് ജില്ലകളിലെ കേസുകളുടെ എണ്ണം ഇപ്രകാരമാണ്. തിരുവനന്തപുരം-557 പത്തനംതിട്ട-16ാ,ആലപ്പുഴ- 294, കോട്ടയം-255, ഇടുക്കി-219,എറണാകുളം-343,
തൃശ്ശൂര്‍-528, പാല്ക്കാട്-400, കോഴിക്കോട്-443, കണ്ണൂര്‍-383,കാസര്‍കോഡ്- 206

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!