Section

malabari-logo-mobile

പ്രപഞ്ചത്തില്‍ മറ്റൊരു ഭൂമി?

HIGHLIGHTS : ഭൂമിയേക്കാള്‍ ആവാസ വ്യവസ്ഥയുണ്ടാകാന്‍ ഇടയുള്ള ഗ്രഹങ്ങള്‍ ഉണ്ടെന്ന്

വാഷിങ്ടണ്‍: ഭൂമിയേക്കാള്‍ ആവാസ വ്യവസ്ഥയുണ്ടാകാന്‍ ഇടയുള്ള ഗ്രഹങ്ങള്‍ ഉണ്ടെന്ന് പഠനം. ഒഹയോ സര്‍വ്വകലാശാലയിലെ ശാസ്ത്രസംഘം നടത്തിയ പഠനത്തിലാണ് നക്ഷത്രങ്ങളെ ചുറ്റിയുള്ള ഗ്രഹങ്ങളുെട മോന്മ വ്യക്തമായത്. ഇത്തരത്തിലുള്ള ഗ്രഹങ്ങളില്‍ ഭൂമിയേക്കാള്‍ 25 ശതമാനം ഊഷ്മളമായതിനാല്‍ ഇവിടുത്തെ ആവാസ വ്യവസ്ഥ മെച്ചപ്പെട്ടതായിരിക്കുമെന്ന് ശാസ്ത്രസംഘം അഭിപ്രായപ്പെട്ടു.

ദ്രവാവസ്ഥയിലുള്ള ജലവും ജീവന്റെ ഉത്ഭവത്തിന് സഹായകമായ സാഹചര്യങ്ങളും ഈ ഗ്രഹങ്ങളില്‍ ഉണ്ടാകുമെന്നും ശാസ്ത്രസംഘം ചൂണ്ടിക്കാണിക്കുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!