Section

malabari-logo-mobile

അധ്യാപകരുടെ അടിയേറ്റ് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

HIGHLIGHTS : മധ്യപ്രദേശിലെ ഭേഥുല്‍ ജില്ലയിലാണ് ഈ അതിദാരുണമാ

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഭേഥുല്‍ ജില്ലയിലാണ് ഈ അതിദാരുണമായ സംഭവം നടന്നത്. അധ്യാപകര്‍ തങ്ങളുടെ ശിക്ഷാവിധി നടപ്പാക്കിയപ്പോള്‍ പൊലിഞ്ഞത് ഒരു കുഞ്ഞിന്റെ ജീവനായിരുന്നു.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ .സ്‌കൂളിലെ ഒരു ബക്കറ്റ് പൊട്ടിച്ചത് ഈ കുട്ടിയാണന്ന സംശയത്തില്‍ ചോദ്യം ചെയ്യുകയും മര്‍ദ്ദിച്ച് മുറിവേല്‍പ്പിക്കുകയുമായിരുന്നെത്രെ. പുറത്തും കഴുത്തിനും പരിക്കേറ്റ കുട്ടു അടുത്തുള്ള ആശുപത്രിയുല്‍ ചികല്‍സയിലായിരുന്നു. കഴുത്തിലേറ്റ മര്‍ദ്ദനം മൂലമുള്ള പരിക്ക് ഗുരുതരമാവുകയും കുട്ടിയെ ഭോപ്പാല്‍ ആശുപത്രി.യിലേക്ക് മാറ്റുകയുമായിരുന്നു,

sameeksha-malabarinews

പക്ഷെ ചൊവ്വാഴ്ച ബാലന്‍ മരണപ്പെടുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!