Section

malabari-logo-mobile

കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാ ഫലം

HIGHLIGHTS : കാലിക്കറ്റ് സര്‍വ്വകലാശാല 2012 എസ്.സി ഐടി ഒന്നാം സെമസ്റ്റര്‍,

കാലിക്കറ്റ് സര്‍വ്വകലാശാല 2012 ഡിസംബറില്‍ നടത്തിയ ബിഎസ്.സി ഐടി ഒന്നാം സെമസ്റ്റര്‍, 2012 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍, 2012 ഒക്‌ടോബറില്‍ നടത്തിയ നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയസൂക്ഷ്മ പിരശോധന എന്നിവയ്ക്ക് ഏപ്രില്‍ 16 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വ്വകലാശാല 2012 ജൂലൈയില്‍ നടത്തിയ എംഎസ്.സി മൈക്രോബയോളജി രണ്ടാം സെമസ്റ്റര്‍ സിയുസിഎസ്എസ് പരീക്ഷാ ഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് ഓണ്‍ലൈനായി ഏപ്രില്‍ 17 വരെ അപേക്ഷിക്കാം. സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 17.
കാലിക്കറ്റ് സര്‍വ്വകലാശാല 2012 ജൂലൈയില്‍ നടത്തിയ എംഎ മ്യൂസിക് രണ്ട്, നാല് സെമസ്റ്റര്‍ സിയുസിഎസ്എസ് പരീക്ഷാ ഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് ഓണ്‍ലൈനായി ഏപ്രില്‍ 15 വരെ അപേക്ഷിക്കാം.

sameeksha-malabarinews

കാലിക്കറ്റ് സര്‍വ്വകലാശാല 2012 ജൂലൈയില്‍ നടത്തിയ എംഎ വോക്കല്‍ രണ്ടാം സെമസ്റ്റര്‍ സിയുസിഎസ്എസ് പരീക്ഷാ ഫലം സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് ഓണ്‍ലൈനായി ഏപ്രില്‍ 15 വരെ അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷ
കാലിക്കറ്റ് സര്‍വ്വകലാശാല 2012 ഡിസംബറില്‍ നടത്തിയ ബിപിടി മൂന്നാം വര്‍ഷ റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഭാഗമായ പ്രായോഗിക പരീക്ഷ ഏപ്രില്‍ എട്ട് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!