Section

malabari-logo-mobile

കൗമാരക്കാര്‍ക്ക് ഫേസ് ബുക്ക് വേണോ ?

HIGHLIGHTS : ദില്ലി: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍

ദില്ലി: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ 18 വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ അക്കൗണ്ട് തുടങ്ങിയതിനെകുറിച്ച് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. നിലവിലുള്ള ഇന്ത്യന്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ അനുവാദം ഇല്ലെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ജസ്റ്റീസുമാരായ ബി.ടി അഹമ്മദ്, വിബു ബാക്വറു എന്നിവരടങ്ങുന്ന ബഞ്ചാണ് കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

sameeksha-malabarinews

ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!