സിസ്റ്റര്‍ അഭയ കന്യകയെന്ന് ഫോറന്‍സിക് മേധാവി

തിരു: സിസ്റ്റര്‍ അഭയ മരണപ്പെടുമ്പോള്‍ കന്യകയായിരുന്നു എന്ന് ഫോറന്‍സിക് മേധാവി സി രാധാകൃഷ്ണന്റെ മൊഴി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മുന്‍ പോലീസ് സര്‍ജനും ഫോറന്‍സിക് മേധാവിയുമായ സി. രാധാകൃഷ്ണന്‍ മൊഴി നല്കിയിരിക്കുന്നത്.

സിസ്റ്റര്‍ അഭയ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നും അഭയയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് പുരുഷ ബീജമല്ലെന്നും,ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കാണുന്ന കോളിന്‍ ആണെന്നും ഇത് തെറ്റിദ്ധരിച്ച് പുരുഷ ബീജമാണെന്ന് കരുതി രജിസ്റ്ററില്‍ എഴുതുകയായിരുന്നെന്നും അദ്ദേഹംകോടതിയില്‍ പറഞ്ഞു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top