HIGHLIGHTS : കുണ്ടോട്ടി : കോഴിക്കോട് വിമാനത്താവളത്തിലെ
കുണ്ടോട്ടി : കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയില്‍ വീണ്ടും വിള്ളല്‍. റണ്‍വേയുടെ കിഴക്ക് ഭാഗത്താണ് ഇത്തവണ വിള്ളല്‍.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
ഇതേ തുടര്‍ന്ന് പുറപ്പെടാനായി തയ്യാറായിരുന്ന കോഴിക്കോട് റിയാദ് എയര്‍ ഇന്ത്യ വിമാനം കുറച്ച് കഴിഞ്ഞേ പുറപ്പെടുകയൊള്ളു.. കഴിഞ്ഞ ആഴ്ചയും റണ്‍വെയില്‍ ഇത്തരം വിള്ളല്‍ കണ്ടെത്തിയിരുന്നു..
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
റണ്‍വേ നിര്‍മാണത്തില്‍ വ്യാപകമായ അഴിമതി നടന്നതായി നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു,
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക