HIGHLIGHTS : പരപ്പനങ്ങാടി: :മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച്ചികിത്സയിലിരിക്കെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ തെക്കകത്ത് ഹംസ (77)മരിച്ചു. ഭാര്യ:പാത്തുമോൾ...
പരപ്പനങ്ങാടി: :മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച്ചികിത്സയിലിരിക്കെ ചെട്ടിപ്പടി
ആലുങ്ങൽ ബീച്ചിലെ തെക്കകത്ത് ഹംസ (77)മരിച്ചു.
ഭാര്യ:പാത്തുമോൾ.
മക്കൾ;കോയ മോൻ,റസാഖ്,റഹീം,ബാദുഷ,താഹിറ,റംല,ചെറീവി,സൗദാബി.മരുമക്കൾ:റസീനമോൾ,
ഫാത്തിമ.മുബീന,ആരിഫ.ഹുസൈൻ,കുഞ്ഞി മരക്കാർ.ഉമ്മർ .സക്കരിയ.
സ്ഥിരീകരിച്ചത്.
പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പ്രവർത്തകരുടെ
നേതൃത്വത്തിൽകൊവിഡ് പ്രോട്ടോകോൾപ്രകാരം ശൈഖിന്റെ പള്ളി ഖബർസ്ഥാനിൽ
ഖബറടക്കി.