Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: :മഞ്ചേരി  മെഡിക്കൽ കോളേജിൽ കോവിഡ്‌ ബാധിച്ച്ചികിത്സയിലിരിക്കെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ തെക്കകത്ത് ഹംസ (77)മരിച്ചു. ഭാര്യ:പാത്തുമോൾ...

പരപ്പനങ്ങാടി: :മഞ്ചേരി  മെഡിക്കൽ കോളേജിൽ കോവിഡ്‌ ബാധിച്ച്ചികിത്സയിലിരിക്കെ ചെട്ടിപ്പടി
ആലുങ്ങൽ ബീച്ചിലെ തെക്കകത്ത് ഹംസ (77)മരിച്ചു.

ഭാര്യ:പാത്തുമോൾ.
മക്കൾ;കോയ മോൻ,റസാഖ്,റഹീം,ബാദുഷ,താഹിറ,റംല,ചെറീവി,സൗദാബി.മരുമക്കൾ:റസീനമോൾ,
ഫാത്തിമ.മുബീന,ആരിഫ.ഹുസൈൻ,കുഞ്ഞി മരക്കാർ.ഉമ്മർ .സക്കരിയ.
സ്ഥിരീകരിച്ചത്.

sameeksha-malabarinews

പരപ്പനങ്ങാടി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പ്രവർത്തകരുടെ
നേതൃത്വത്തിൽകൊവിഡ് പ്രോട്ടോകോൾപ്രകാരം ശൈഖിന്റെ പള്ളി  ഖബർസ്ഥാനിൽ
ഖബറടക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!