ആ ശബ്ദം ഇനി ഇല്ല: ദേവധാറിലെ അധ്യാപകനായിരുന്ന ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

താനൂർ: ” സീനിയർ ബോയ്സിന്റെ 1500 മീറ്റര്‍ ആരംഭിക്കുന്നു…!’ സ്‌കൂള്‍ കായികമേളയുടെ മൈതാനത്ത് അനൗണ്‍സറുടെ ഘനഗംഭീരമായ ശബ്ദം മൈക്കിലൂടെ ഒഴുകിയെത്തുമ്പോൾ കേൾവിക്കാർക്ക് അറിയാമായിരുന്നു അത് ബാലകൃഷ്ണൻ മാഷുടെ ശബ്ദമാണെന്ന്….

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദേവധാർ സ്കൂളിലെ ഫിസിക്സ് അധ്യാപകനും, ഫിഷറീസ് സ്കൂളിലെ പ്രധാന അധ്യാപകനുമായിരുന്ന കെ.പി ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു.

യുവജനോത്സവ വേദികളിലും, കായിക മത്സരങ്ങളിലും വർഷങ്ങളോളം അനൗൺസറായിരുന്നു അദ്യേഹം.

ഭാര്യ സ്നേഹലത, മക്കൾ ബിജി, ബിജു

Share news
 • 8
 •  
 •  
 •  
 •  
 •  
 • 8
 •  
 •  
 •  
 •  
 •