വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി മരിച്ചു

പരപ്പനങ്ങാടി:വാഹനാപകടത്തില്‍ പരിക്കേറ്റ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി മരണപ്പെട്ടു..  കെ പി എച്ച് റോഡിൽ നുള്ളംകുളത്ത് താമസിക്കുന്ന
കൊളക്കാടൻ അബ്ദുറഹ്മാൻ(56) ആണ്‌ മരിച്ചത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ഒന്നിന് ഉണ്ടായ അപകടത്തെ
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിൽ കൊവിഡ്
സ്ഥിരീകരിച്ചിരുന്നു.

ഭാര്യ:സക്കീന.മക്കൾ.റാസിഖ്,അസീന,സൽമാൻ മുസ്‌ലിയാർ
സമീന.മരുമക്കൾ:റാസിഖ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •