HIGHLIGHTS : തിരൂര്‍: കഞ്ചാവുമായി യുവാവ് പിടിയിലായി. താനാളൂര്‍ മൂച്ചിക്കല്‍ എരണ്ടോര കുന്നത്ത് വീട്ടില്‍ ബബീഷ്(32)ആണ് പിടിയിലായത്.
തിരൂര്‍: കഞ്ചാവുമായി യുവാവ് പിടിയിലായി. താനാളൂര്‍ മൂച്ചിക്കല്‍ എരണ്ടോര കുന്നത്ത് വീട്ടില്‍ ബബീഷ്(32)ആണ് പിടിയിലായത്.
പുക്കയില്‍ സബ് സ്റ്റേഷന് സമീപം വെച്ചാണ് കഞ്ചാവ് വില്പനക്കിടെ യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഒന്നരവര്‍ഷത്തോളമായി ഇയാള്‍ പടിഞ്ഞാറേക്കര ഭാഗം കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തി വരുന്നത്.
പ്രദേശത്ത് എക്സൈസിന്റെയും പോലീസിന്റെയും നിരീക്ഷണം ശക്തമാക്കിയിരിക്കുകാണ്.