Section

malabari-logo-mobile

തിരൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

HIGHLIGHTS : തിരൂര്‍: കഞ്ചാവുമായി യുവാവ് പിടിയിലായി. താനാളൂര്‍ മൂച്ചിക്കല്‍ എരണ്ടോര കുന്നത്ത് വീട്ടില്‍ ബബീഷ്(32)ആണ് പിടിയിലായത്.

തിരൂര്‍: കഞ്ചാവുമായി യുവാവ് പിടിയിലായി. താനാളൂര്‍ മൂച്ചിക്കല്‍ എരണ്ടോര കുന്നത്ത് വീട്ടില്‍ ബബീഷ്(32)ആണ് പിടിയിലായത്.

പുക്കയില്‍ സബ് സ്റ്റേഷന്‍ സമീപം വെച്ചാണ് കഞ്ചാവ് വില്പനക്കിടെ യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഒന്നരവര്‍ഷത്തോളമായി ഇയാള്‍ പടിഞ്ഞാറേക്കര ഭാഗം കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തി വരുന്നത്.

sameeksha-malabarinews

പ്രദേശത്ത് എക്‌സൈസിന്റെയും പോലീസിന്റെയും നിരീക്ഷണം ശക്തമാക്കിയിരിക്കുകാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!